Latest News
Loading...

പരിസ്ഥിതിദിനം ആചരിച്ചു.



LFHS കാഞ്ഞിരമറ്റം സ്കൂളിൽ ഹെഡ്മാസ്റ്റർ സജി സെബാസ്റ്റ്യൻ വൃക്ഷതൈ നട്ട് പരിസ്ഥിതിദിനം ആചരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നട്ട മരങ്ങൾ ആരോഗ്യത്തോടെ വളരുന്നു എന്ന് ഉറപ്പ് വരുത്തി. കുട്ടികളും അധ്യാപകരും സന്ദേശങ്ങളും ആശംസകളും നേർന്നു



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments