Latest News
Loading...

കടൂപാറ അങ്കണവാടിയിൽ പ്രവേശനോൽസവവും വാർഷികവും



പൂഞ്ഞാർ തെക്കേക്കര പതിന്നാലാം വാർഡ് കടൂപാറ അങ്കണവാടിയിൽ പ്രവേശനോൽസവവും വാർഷികവും നടന്നു.വാർഡ് മെംബർ അനിൽ കുമാർ മഞ്ഞപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സജി സിബി ഉദ്ഘാടനം ചെയ്തു.


.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സുരേഷ് ഇഞ്ചയിൽ, ലിനോ തോമസ്, അങ്കണവാടി വർക്കർ സുജാത, Drസീനിയ അനുരാഗ് ,Dr ബ്ലസി ,ആശാ വർക്കർ മഞ്ചു തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും ചടങ്ങിൽ നടന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments