Latest News
Loading...

CPI (M) ബന്ധം ഉപേക്ഷിച്ചു CPI ൽ ചേർന്നു

പൂഞ്ഞാർ മണ്ഡലത്തിൽ CPl (M) മൂന്നിലവ് ലോക്കൽ കമ്മറ്റി അംഗവും മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ഈസ്റ്റ് കേരള മഹായിടവക എക്സിക്യൂട്ടീവ് കമ്മറ്റിയംഗവും ആയ A Vസാമുവൽ അരീത്തടത്തിലും മുന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ഷേർളി ടീച്ചറും CPl(M) ബന്ധം ഉപേക്ഷിച്ചു് CPI യിൽ ചേർന്നു. 

.CPI ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി K. Pഭവനപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി
 M G ശേഖരൻ A V സാമൂവലിനെ രകത ഹാരം അണിയിച്ചും പാർട്ടി പതാക കൈമാറിയും സ്വീകരിച്ചു. 

.പാർട്ടി LC അംഗം മിനി ജോയി ഷേർളി ടീച്ചറെ രകത ഹാരം അണിയിച്ചു .
ലോക്കൽ സെക്രട്ടറി P.R മനോജ് ടീച്ചർക്ക് പതാക കൈമാറി സ്വീകരിച്ചു. CPl മണ്ഡലം സെക്രട്ടറിയേറ്റംഗം Ad: Pട സുനിൽ M Rസോമൻ N j ബിജു M M മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു