Latest News
Loading...

എൽഡിഎഫ് നേതൃത്വത്തിൽ പാലായിൽ ബഹുജന പ്രതിഷേധം



സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച, നാടിന്‌ അപമാനമായ മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ പാലായിൽ വമ്പിച്ച ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. കെഎസ്ആർടിസി ജംങ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്നു. 


.തുടർന്ന് എംഎൽഎ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പാലാ മണ്ഡലം കൺവീനർ ബാബു കെ ജോർജ് അധ്യക്ഷനായി. സജേഷ് ശശി. ടോബിൻ കെ അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി മൈലാടൂർ എന്നിവർ സംസാരിച്ചു.



.


.



.



Post a Comment

0 Comments