തീക്കോയി വാഗമൺ പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നു. പനക്കപാലത്ത് പ്ലാശനാൽ റോഡിൽ വെള്ളം കയറി. വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഈരാറ്റുപേട്ട താഴത്തെ നടക്കലിൽ മീനച്ചിലാറിനോട് ചേർന്നുള്ള ഭാഗത്ത് വെള്ളം ഉയർന്നിട്ടുണ്ട്. തോടിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറി. തീക്കോയി പൂഞ്ഞാർ ഭാഗങ്ങളിൽ മഴ ശക്തി കുറഞ്ഞു.
.
.
.






0 Comments