കോട്ടയം റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തിൽ (2026-2027) മിന്നുന്ന വിജയത്തോടെ വി.കെ.പി.എം എൻ.എസ്.എസ് ടി.ടി.ഐ ഇടമറ്റം (VKPM NSS TTI, Edamattam) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനം 96 പോയിന്റുകൾ നേടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. വിജയികളായ അധ്യാപക വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.
.
.
.






0 Comments