Latest News
Loading...

വാഗമൺ റൂട്ടിൽ പോകരുത്. യാത്ര ഉടൻ നടക്കില്ല

.

വലിയ ഉരുളൻ കല്ലുകൾ വന്നു നിറഞ്ഞതോടെ വാഗമൺ റൂട്ടിൽ ഗതാഗതം മുടങ്ങി. ഭീമാകാരമായ കല്ലുകളാണ് റോഡിലൂടെ കിടക്കുന്നത്. ഇവ പൊട്ടിച്ചു മാറ്റിയാൽ മാത്രമേ ഗതാഗതം ആരംഭിക്കാനാകൂ. ജാക് ഹാമർ, ജെസിബി എന്നിവ എത്തിച്ച് കല്ലുകൾ നീക്കുന്ന ജോലികൾ ആരംഭിച്ചു.  


.ഇത് പൂർത്തിയാക്കി ഗതാഗതം പുനരാരംഭിക്കുവാൻ ഉച്ചയോടെ മാത്രമേ കഴിയൂ എന്നാണ് വിലയിരുത്തുന്നത് . അതിനാൽ തീക്കോയി വാഗമൺ റൂട്ടിൽ യാത്ര ഒഴിവാക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു. നിലവിൽ ഇവിടേക്ക് എത്തിയ വാഹനങ്ങൾ കുടുങ്ങിയ നിലയിലാണ് .


.




Post a Comment

0 Comments