കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കത്തിൽ ദുരിതമനുഭവിയ്ക്കുന്ന ആളുകൾക്ക് നൽകുന്നതിനായി പാലായും പരിസരത്തുന്നുമായി കളക്റ്റു ചെയ്ത നിത്യോപയോഗ സാധനങ്ങൾ ബി ജെ പി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: എൻ കെ ശശികുമാറിന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ: അനീഷ് ജി, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ, ദീപു, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, അനിൽകുമാർ, കൊഴുവനാൽ എന്നിവർ ചേർന്ന്കൈ മാറി.
.
.
.





0 Comments