Latest News
Loading...

പനയ്ക്കപ്പാലം വെള്ളമിറങ്ങി. മൂന്നാനിയിൽ വഴി ബ്ലോക്ക്




വെള്ളംകയറി ഗതാഗതം മുടങ്ങിയ പനയക്കപ്പാലത്ത് ഗതഗാതം പുനസ്ഥാപിച്ചു. ഇവിടെ റോഡിൽ നിന്നും വെള്ളം പൂർണമായും പിൻവാങ്ങി. പ്ലാശനാൽ റോഡു വഴിയും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. എ ന്നാൽ മൂന്നാനിയിൽ ഗതാഗതം സ്തംഭിച്ച നിലയിലാണ്. ഇവിടെ വാഹനങ്ങൾ കടന്നുപോകാനാവാത്ത വിധം വെള്ളമുണ്ട്. 


.കൊട്ടാരമറ്റത്ത് വെള്ളക്കെട്ട് തുടരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് കുറഞ്ഞാലേ കൊ ട്ടാരമറ്റത്ത് വെള്ളം ഇറങ്ങൂ. നദിയിൽ ഇപ്പോഴും 20 അടിയോളം വെള്ളമുണ്ട്. കോട്ടയം റൂട്ടിൽ ആണ്ടൂർ, കിടങ്ങൂർ കോയിത്തറ ഭാഗങ്ങളിലും ഗതാഗതം മുടക്കി വെള്ളക്കെട്ട് തുടരുകയാണ്.


.




Post a Comment

0 Comments