പാലാ: കിഴതടിയൂർ ഭാവനയുടെ ഓണം 2026 ഉദ്ഘാടനം 2026 ആഗസ്റ്റ് 28 പൊരുന്നോലിൽ ഗ്രൗണണ്ടിൻ നടന്നു, കവീക്കുന്ന് പള്ളി വികാരി റവ.ഫാദർ ജോസഫ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. ആൻ്റണി മാളിയേക്കൽ മുൻ മുനിസിപ്പൽ കൗൺസിലർ) അദ്ധ്യക്ഷത വഹിച്ചു,ജോർജ്‌കുട്ടി ചെറുവള്ളിൽ (മുനിസിപ്പൽ കൗൺസിലർ) ജിജി ബൈജു കൊല്ലംപറമ്പിൽ (കൗൺസിലർ) ബൈജു കൊല്ലംപറമ്പിൽ,ശ്രീ. കെ. അജി (കിഴതടിയൂർ ബാങ്ക് ബോർഡ് മെമ്പർ). എ.എസ്. ജോബ്, അഞ്ചേരിൽ (രക്ഷാധികാരി, കീഴതടിയൂർ ഭാവന),
ബേബി കളപ്പുരയ്ക്കൽ റെസിഡൻസ് അസ്സാസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്) , ഒ. എം. മാത്യു ഒറ്റപ്ലാക്കൽ റെജി പള്ളു വരുത്തി കുന്നേൽ, സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. മിഠായി പെറുക്ക്, പുഞ്ചിരി മത്സരം കുട്ടികൾക്കായുള്ള മത്സരങ്ങൾ മറ്റനവധി മത്സരങ്ങൾ, വടംവലി മത്സരം, സാംസ്‌കാരിക സമ്മേളനം . സമ്മാനവിതരണം നടന്നു
.
.






0 Comments