Latest News
Loading...

ഭരണങ്ങാനം പഞ്ചായത്തിൽ ദേശീയ പതാക ഉയർത്തി



ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദേശീയ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു.


.ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിജി ഈറ്റക്കാക്കുന്നേൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി. തോമസ്, സി.ഡി.എസ്. ചെയർപേഴ്സൺ അഞ്ജന ജി., അങ്കണവാടി ടീച്ചർ ശ്രീജ ഇ. എസ്. എന്നിവരും എ.എൽ.എം.സി. (ALMC) അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.


.


.



Post a Comment

0 Comments