Latest News
Loading...

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.




പാലാ : പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം മണ്ഡലം കോൺഗ്രസ്‌ ഭവനിൽ തോമസുകുട്ടി നെച്ചികാട്ട് പതാക ഉയർത്തി. പ്രൊ. സതീഷ് ചൊള്ളനി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അഡ്വ. ആർ. മനോജ്‌, സാബു അബ്രഹാം,ഷോജി ഗോപി , ആനി ബിജോയ്, തോമസ് ആർ. വി.,എ. എസ്. തോമസ്, , സന്തോഷ് കെ മണർകാട്, രാഹുൽ പി എന്‍ ആര്‍.അർജുൻ സാബു, കിരൺ അരീക്കൽ, പി.ജെ. തോമസ് പുളിക്കൽ, വിജയകുമാർ തിരുവോണം,


.ബിനു അറക്കൽ, ഹരീഷ് കൈത്തിൻകര, സുനിൽകുമാർ , സണ്ണി വി. സഖാറിയാ, പ്രേംജിത്ത് എർത്ത് യിൽ, ടോണി ചക്കാല, അമൽ ജോസ്, ജോമോൻ മുട്ടക്കുളത്ത്,ജോയ് പുളിക്കൻ,കുര്യച്ഛൻ മഞ്ഞ കുന്നേൽ, ബേബി കീപ്പുറം, സെബാസ്റ്റ്യൻ പനക്കൽ, വി.എം. ആന്റണി, റോണി മനയാനി,ഉണ്ണി വെള്ളു കുന്നേൽ, ബിജി കാരയിൽ, എന്നിവർ സംസാരിച്ചു.


.


.



Post a Comment

0 Comments