Latest News
Loading...

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി



പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസഫ് പുളിക്കന്‍ പതാക ഉയര്‍ത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.


കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു, ബിജോയി അബ്രഹാം, അലോഷി റോയി, ആന്റണി വള്ളിക്കാട്ടില്‍, റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, സാലി റോയി, സാവിയോ മാളിയേക്കല്‍, അലക്സ് റോയി, സിറിള്‍ സാജു, സൂസമ്മ മാളിയേക്കല്‍, ആല്‍ബി റോയി, എയ്ഡന്‍ മനോജ്, മോന്‍സ് കെ.ജെ, തോമാച്ചന്‍ പുളിന്താനം, പ്രിന്‍സ് ചെമ്പുളായില്‍, ജോര്‍ജുകുട്ടി കണ്ണന്തറയില്‍, അപ്പു കാട്ടുവെട്ടത്തില്‍, അനില്‍ ആദംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.


.



Post a Comment

0 Comments