മൂന്നിലവ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സി.ഡി.എസ്. ചെയർപേഴ്‌സൺ ബിനാ റോയ് ദേശീയപതാക ഉയർത്തി.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെനീനാമ്മ കെ.വി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
.വാർഡ് മെമ്പർമാരായ ശ്രീ. ഷെയ്സ് ജോസഫ്, ജിനോ ചേരുകളം, ബിൻസി ടോംസ് എന്നിവർ ആശംസകൾ അറിയിച്ചു. മറ്റു പഞ്ചായത്ത് സ്റ്റാഫുകളും രാഷ്ട്രീയ പാർട്ടി നേതാക്കളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.
.
.





0 Comments