പാലാ: അച്ചായന്‍സ് ഗോള്‍ഡിന്റെ പാലായിലെ രണ്ടാമത്തെ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. കെ.എം. മാണി ബൈപ്പാസ് റോഡിലെ സിറിയക് പ്ലാസയില്‍ ആരംഭിച്ച പുതിയ സ്ഥാപനം അച്ചായന്‍സ് ഗോള്‍ഡിന്റെ 49-ാമത് ബ്രാഞ്ചും സോണല്‍ ഓഫീസുമാണ്.
അച്ചായന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്റെ മാതാവ് മേഴ്‌സി വര്‍ക്കിച്ചന്‍ നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു മേഴ്‌സി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യനും ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി. അച്ചായന്‍സ് ഗോള്‍ഡ് ജീവനക്കാരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വര്‍ണ വ്യാപാര രംഗത്ത് 22 വര്‍ഷത്തെ സേവന പാരമ്പര്യവും പരിചയസമ്പന്നതയും കൈവശമാക്കി അന്‍പതോളം ബ്രാഞ്ചുകളുമായി പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് അച്ചായന്‍സ് ഗോള്‍ഡ്.






0 Comments