Latest News
Loading...

രണ്ട് വ്യത്യസ്ത അപകടങ്ങളിൽ 2 പേർക്ക് പരിക്കേറ്റു



പാലാ: രാത്രിയിൽ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പള്ളിയിൽ റോഡിലൂടെ നടന്നു പോകുന്നതിനിടെ കാർ ഇടിച്ച് തെറിച്ചുവീണ് പാലാ സ്വദേശിയായ ഷിബി സെബാസ്റ്റ്യൻ (55) പരിക്കേറ്റു. രാത്രി 11 മണിയോടെയായിരുന്നു അപകടം.


.ഭരണങ്ങാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് പൂവത്തോട് സ്വദേശിയായ ജോമോൻ ജോസഫിന് (40) പരിക്കേറ്റത്. രാത്രി 10.30 ഓടെയായിരുന്നു അപകടം.

ഇരുവരെയും ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


.


.


.



Post a Comment

0 Comments