Latest News
Loading...

T. O. മാത്യു തട്ടാംപറമ്പില്‍ (മാത്തുണ്ണി സാര്‍ 103) നിര്യാതനായി.




പ്ലാശനാല്‍ തട്ടാംപറമ്പില്‍ ടി.ഒ മാത്യു (മാത്തുണ്ണി സാര്‍) നിര്യാതനായി. സംസ്‌കാരം നാളെ (17-07-2026 വെള്ളി ) ഉച്ചകഴിഞ്ഞ് 2.30ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. 

ഭാര്യ. ബ്രിജിറ്റ് മാത്യു (കുഞ്ഞമ്മ) കുമാരനല്ലൂര്‍   പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം,  മക്കള്‍. സണ്ണി മാത്യു (റിട്ട. അസി. ഡയറക്ടര്‍, ഫിഷറീസ് ),ജോസ് ടി (രാജു ഭരണങ്ങാനം ), സാബു ( മണ്ണാര്‍ക്കാട്), ജെസിയമ്മ ജോയി (കൈരളി,പനമ്പള്ളി നഗര്‍, എറണാകുളം ) ബാബു( ചുങ്കം കോട്ടയം), പരേതനായ ഷാജി ( സെമേസ് projects കാക്കനാട്) ജോര്‍ജ് (യുകെ ), അലക്‌സ് (പ്ലാശനാല്‍ ). 

മരുമക്കള്‍. ബീന രാജു വല്യേറമ്പത്ത്, പരേതയായ റൂബി സാബു പാറേക്കാട്ടു വെച്ചൂര്‍ ചെരുവില്‍(ഇളങ്ങുളം ), ജോയി കളപ്പുര( പനമ്പിള്ളി നഗര്‍), സിസിലി ബാബു മൈലാടൂര്‍ (പയപ്പാര്‍), ടെസി ഷാജി കണിയാംപറമ്പില്‍ കച്ചേരിപ്പടി എറണാകുളം), ഷീല ജോര്‍ജ് മാങ്കുന്നേല്‍( കല്ലോടി മാനന്തവാടി, യുകെ ), കുഞ്ഞുമോള്‍ അലക്‌സ് മുരിക്കന്‍ (മുട്ടുചിറ ).




.





   





Post a Comment

0 Comments