Latest News
Loading...

എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു



കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ അജി വി.ജെ സെൽഫ് എന്യൂമറേഷൻ ചെയ്ത് നിർവഹിച്ചു.




.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സിൽമ്പി ആന്റോ , അനൂപ് സണ്ണി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി മെന്റർമാരായ സൂര്യനാരായണൻ വി.ആർ, സിംന ട്രീസാ സിജു, അന്നു അനീഷ് എന്നിവർ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങളും, അധ്യാപക - അനധ്യാപകരും സെൽഫ് എന്യൂമറേഷനിൽ പങ്കാളികളായി....


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments