Latest News
Loading...

ധർണ്ണ സമരം സംഘടിപ്പിച്ചു



ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 
പൊളിച്ചു കളയാൻ തീരുമാനിച്ച അനധികൃത കെട്ടിടത്തിന്റെ ഉടമയെ 
സ്റ്റാൻഡിങ് കൗൺസിൽ ആയി തീരുമാനിച്ച ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച്.. എൽഡിഎഫ്  മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
ധർണ്ണ സമരം സംഘടിപ്പിച്ചു. 
മുനിസിപ്പാലിറ്റി പടിക്കൽ നടന്ന സമരം 
സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി റ്റി എസ് സിജു ഉദ്ഘാടനം ചെയ്തു. 



എൽഡിഎഫ് മുൻസിപ്പൽ കൺവീനർ ഇ കെ മുജീബ് അധ്യക്ഷനായി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി എ ഷെമീർ, സിപിഐ മണ്ഡലം സെക്രട്ടറി പി വി സുനിൽ, ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് , നൗഫൽ ഖാൻ, മുനിസിപ്പൽ കൗൺസിലർമാരായ ഇ എ സവാദ്, ഇൽ മുനിസാ ഷാഫി, ജെയിംസ് , ഷാഹിദ വി എ എന്നിവർ സംസാരിച്ചു . 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments