പാലാ ഈരാറ്റുപേട്ട റൂട്ടിൽ കീഴമ്പാറയിൽ കാറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.. അപകടത്തിൽ ആർക്കും പരിക്കില്ല.. കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. ഈരാറ്റുപേട്ട ഭാഗത്തുനിന്നും എത്തിയ കാർ വലതുവശത്തേക്ക് തിരിയുമ്പോൾ പുറകെ എത്തിയ ബസ് ഇടിക്കുകയായിരുന്നു..
.ബസ് വേഗതയിൽ ആയിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.. തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്ചു.. രാവിലെ 9.30 ഓടെയാണ് അപകടം



0 Comments