മൂന്നിലവ് കടപുഴ പാലം, നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ. കടപുഴ പാലം , മേച്ചാല്‍ റോഡ് ഉള്‍പ്പടെ 3.55 കോടി രൂപയും നരിമറ്റം ചൊവൂര്‍. റോഡിനു മുന്‍പ് അനുവദിച്ച തുക കൂടാതെ 1.49 കോടി രൂപയും അനുവദിച്ചു. പണികള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ P W D മന്ത്രിയും., ജല സേജനവകുപ്പ് മന്ത്രിയും, ഉദ്യോഗസ്ഥരു മായി എം എല്‍ എ, തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യങ്ങള്‍ തീരുമാനമായത്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം എം എല്‍ എ, പാലത്തിനായി അനുവദിച്ച തുക നടപ്പിലാക്കാന്‍ തടസപ്പെടുത്തി 5, വര്‍ഷത്തോളുമായി കടപുഴ, മേച്ചാല്‍ നിവാസികളെ ദുരിതത്തിലാക്കിയ എല്‍ ഡി എഫ്, സര്‍ക്കാരിന്റെ അവഗണനയില്‍ ആയിരുന്ന കടപുഴപാലത്തിന് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായ് യു ഡി എഫ് മൂന്നിലവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എക്ക് കൊടുത്ത നിവേദനത്തിന്റെ, അടിസ്ഥാനത്തിലാണ് അടിയന്തരമായി ഈ പണികള്‍ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് . യു ഡി എഫ് ചെയ്യര്‍മാന്‍, ഷൈന്‍ പാറയില്‍, ഉണ്ണി മുട്ടത്ത്, ചാര്‍ളി ഐസക് തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.
.




0 Comments