Latest News
Loading...

ഭരണങ്ങാനം തിരുനാൾ . മുന്നൊരുക്കയോഗം ചേർന്നു



ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകനയോഗം നടന്നു. മാണി സി കാപ്പന്‍ MLA അദ്ധ്യക്ഷനായിരുന്നു. പാലാ RDO ഷാഹിനാ രാമകൃഷ്ണന്‍, Dysp സദന്‍, പള്ളി ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു . ജൂലായ്19 ന് കൊടിയേറി ആരംഭിക്കുന്ന തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഭരണങ്ങാനത്തെത്തുന്നത്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments