ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അപകീർത്തിപരമായ പരാമർശം, സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ന്യൂസിലൂടെയും നടത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പാലാ ഡിവൈഎസ്പിക്ക് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി നേതാക്കളായ മണ്ഡലം ജനറൽ സെക്രട്ടറി പിആർ മുരളീധരൻ ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റി അംഗം റോജൻ ജോർജ്, ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പുഷ്പജ പി ആർ എന്നിവർ ഇന്ന് പാലാ ഡിവൈഎസ്പി ഓഫീസിലെത്തി പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി പരാതി കൈമാറി.
.
.




0 Comments