Latest News
Loading...

കാർ വീട്ടിലേയ്ക്ക് ഇടിച്ചു കയറി



നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീട്ടിലേയ്ക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരുക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജുവിനെ ( 46 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരുക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടം.


.


.




Post a Comment

0 Comments