ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് മീഡിയ പാലാ നിർമ്മിച്ച പച്ചമരത്തണൽ എന്ന ഷോർട്ട് ഫിലിം എംഎൽഎ മാണി സി കാപ്പൻ എസ് എച്ച് മീഡിയയിൽ വെച്ച് പ്രകാശനം ചെയ്തു. ജയകുമാർ എലിക്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കഥയും ചിത്രസംയോജനവും സിസ്റ്റർ തെരേസ് കോഴി ക്കൊത്തിക്കൽ എസ് എച്ചും ശബ്ദ ലേഖനവും മിശ്രണവും സിസ്റ്റർ ഏയ്‌ഞ്ചൽ എസ് എച്ചും പശ്ചാത്തല സംഗീതം ലിൻസൻ മാഷും നിർവഹിച്ചിരിക്കുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments