Latest News
Loading...

പാലാ ജനറൽ ആശുപത്രി ഭരണസമിതി: കോൺഗ്രസ് പ്രതിനിധി തോമസ് ആർ വി ജോസ്



പാലാ ജനറൽ ആശുപത്രി ഭരണസമിതിയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തോമസ് ആർ വി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.  നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തോമസ് ആർ വി  പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ്   മണ്ഡലം കമ്മറ്റിയുടെയും മുൻ പ്രസിഡന്റ് കൂടിയാണ്..


കേരള സ്പീക്സ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററർ കൂടിയായ ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ജനങ്ങൾക്ക് സുപരിചിതനാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ സൈബർ പ്രചരണ വിഭാഗത്തിന് നേതൃത്വം നൽകിയതും തോമസ് ആർ വി ആയിരുന്നു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments