Latest News
Loading...

വായനാദിന ഉദ്ഘാടനം നടത്തി



പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോമി ബെന്നി വായനാദിന ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീഹരിപ്രസാദ് പി എച്ച് അധ്യക്ഷനായ യോഗത്തിൽ നോവലിസ്റ്റ്  ജോസ് മംഗലശ്ശേരി വായനദിന സന്ദേശം നൽകി. വാർഡ് മെമ്പർ  സന്തോഷ് ജോസഫ് യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. 



എംപി ടിഎ പ്രസിഡണ്ട്  സൗമ്യ ബൈജു, പിടി എക്സിക്യൂട്ടീവ് അംഗങ്ങളായ മഞ്ജു രാഹുൽ, സജിത പ്രദീപ്, അധ്യാപകരായ സിമി കുര്യാക്കോസ്, നയന ജേക്കബ്, സുബിത സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി ആർ, രഞ്ജിത്ത് ആർ, രാജി കെ ആർ,ബിന്ദു ജോൺ, പൊന്നമ്മ കെ. റ്റി താരാ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments