Latest News
Loading...

മാണി സി കാപ്പൻ എം എൽ എ ആദരിച്ചു



റാങ്ക് ജേതാവിനെ എക്സലൻസ് അവാർഡ് നൽകി മാണി സി കാപ്പൻ എം എൽ എ  ആദരിച്ചു എംജി സർവകലാശാല ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാന്നാനം KE കോളജ് വിദ്യാർത്ഥിനി ടിയ ബാസ്റ്റിനെയാണ്  എംഎൽഎ  വീട്ടിലെത്തി ആദരിച്ചത്.   


പാലാ കിഴപറയാർ കണ്ടത്തിൽ KS ബാസ്റ്റിൻ്റെയും റിൻസിയുടെയും മാകളാണ് ടിയ ബാസ്റ്റിൻ ബ്ലോക്ക് മെമ്പർ ജിൻസി അഭിലാഷ് ഷിബു പൂവേലിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജയകുമാരി മുൻ പഞ്ചായത്ത് മെമ്പർ നളിനി ശ്രീധരൻ ഷാജി വെള്ളപ്പാട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments