Latest News
Loading...

മത്തച്ചൻ പുതിയിടത്തു ചാലിൽ നിര്യാതനായി




രാമപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ മത്തച്ചൻ പുതിയിടത്തു ചാലിൽ നിര്യാതനായി. കേരളാ കോൺഗ്രസ് പാർട്ടി രാമപുരം മണ്ഡലം പ്രസിഡന്റ് ആയിരുന്നു. രോഗബാധിതനായി വെല്ലൂരിൽ ചികിത്സയിലായിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് നടക്കും




രാമപുരം സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു മത്തച്ചൻ. പാർട്ടി പ്രവർത്തന രംഗത്ത് മികച്ച സംഘാടകനായിരുന്ന മത്തച്ചൻ രാമപുരത്ത് കേരള കോൺഗ്രസിന്റെ വളർച്ചയിൽ നിർണായ പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ ലിസമ്മ മത്തച്ചൻ രാമപുരം പഞ്ചായത്ത് മുൻപ്രസിഡന്റും നിലവിൽ മെമ്പറുമാണ്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments