Latest News
Loading...

INTUC പൂഞ്ഞാർ മേഖല കമ്മിറ്റി പൂഞ്ഞാർ MLA ക്ക് സ്വീകരണം നൽകി

 

 INTUC പൂഞ്ഞാർ മേഖല കമ്മിറ്റി പൂഞ്ഞാർ mla ADVസെബാസ്റ്റ്യൻ എംജെ ക്ക് സ്വീകരണം നൽകി. adv VJ ജോസിന്റെ നേതൃത്വത്തിൽ തീക്കോയി ഇന്ദിരഭവനിൽ വച്ചു നടത്തപെട്ട യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ adv സതീഷ് കുമാർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി സെക്രട്ടറി യും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടി ആയ ജോയ് സ്കറിയ. ഡിസിസി മെമ്പർ PH നൗഷാദ്, INTUC നിയോജകമണ്ഡലം പ്രസിഡന്റ്‌ നാസർ പനച്ചി, 


INTUC മേഖല പ്രസിഡന്റ്‌ എംസി വർക്കി, INTUC ജില്ലാ വൈസ് പ്രസിഡന്റ്‌ സലിം കണ്ണങ്കര, INTUC ജില്ലാ സെക്രട്ടറി മാരായ ബിനോയ്‌ ജോസഫ്, ടോമി മാടപള്ളി,INTUC ജില്ലാ കമ്മിറ്റി മെമ്പർ നാരായണൻകുട്ടി തീക്കോയ്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഹരി മണ്ണുമഠം,ജോസ് ഒറ്റലാങ്കൽ, INTUC മണ്ഡലം പ്രസിഡന്റ്‌ മാരായ സുരേഷ് പുതുവീട്ടിൽ, PP നൗഷാദ് അപ്പച്ചൻ പോർക്കട്ടിൽ തുടങ്ങിയ ഒട്ടേറെ നേതാക്കളും ഒട്ടേറെ പ്രവർത്തകരും പങ്കെടുത്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments