Latest News
Loading...

അനുമോദന യോഗം സംഘടിപ്പിച്ചു



CPI തലപ്പുലം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ S S L C പരീക്ഷയക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന യോഗം സിപിഐ ജില്ല സെക്രട്ടറി Adv V K സന്തോഷ്‌കുമാർ ഉൽഘാടനം ചെയ്തു.. ലോക്കൽ സെക്രട്ടറി P P രാധാകൃഷ്ണൻ നായർ അധ്യക്ഷൻ ആയുള്ള യോഗത്തിൽ CPi poojar മണ്ഡലം സെക്രട്ടറി Adv P S സുനിൽ, മണ്ഡലം അസി. സെക്രട്ടറി K. ശ്രീകുമാർ, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു...


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments