ചേർപ്പുങ്കൽ ബി വി എം കോളേജിന് പുതിയതായി ലഭിച്ച എം സി എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജലവിഭവ ഭവന മന്ത്രി ശ്രീ മോൻസ് ജോസഫ് നിർവഹിച്ചു. 1995 മുതൽ പാലായിൽ കമ്പ്യൂട്ടർ പഠിപ്പിച്ചു തുടങ്ങിയ ബി വി എം കോളേജിന്റെ ഉന്നതഗുണനിലവാരം പരിഗണിച്ചാണ് എം സി എ പ്രോഗ്രാം ലഭിച്ചതെന്നു മന്ത്രി പറഞ്ഞു. യോഗത്തിൽ കോളേജ് മാനേജർ അധ്യക്ഷനയിരുന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments