Latest News
Loading...

ജില്ലാ തല ബഡ് സ്കൂൾ പ്രവേശനോത്സവം



ഈരാറ്റുപേട്ട നഗരസഭയുടെയും ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ CDS,ജില്ലാ മിഷൻ്റെയും ആഭിമുഖ്യത്തിൽ ജില്ലാ തല ബഡ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം  പൂഞ്ഞാർ MLA Ad; സെബാസ്റ്റ്യൻ എം. ജെ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: VP നാസർ അധ്യക്ഷത വഹിച്ചു 


ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ, വാർഡ് മെമ്പർ ബാസിത്,ക്ഷേമ, സ്റ്റാൻഡിന് കമ്മിറ്റി ചെയർപേഴ്സൺ ഇല്മുന്നിസ ഷാഫി, CDS ചെയർപേഴ്സൺ ഷെമീന റ്റി ഐ മറ്റു കൗൺസിലർമാർ, CDS മെമ്പർമാർ, ജില്ലാമിഷൻ പ്രതിനിധികൾ മറ്റു സാമൂഹിക പ്രമുഖർ, ബഡ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ബഡ്സ് കുട്ടികൾക്ക് ആവശ്യമായ പഠനോപകരണ വിതരണം നടത്തി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments