Latest News
Loading...

പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി



 കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എഴാച്ചേരി ജി വി യുപി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാനേജർ ആർ ജയചന്ദ്രൻ നായർ,സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് ജലജ ഡി,നിയോജക മണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ,ജോർജ് കുട്ടി ജേക്കബ്, പ്രദീപ് ജോർജ്,ജോയി കണിയാരകം, ജയ്സൺ ജോസഫ് തുടങ്ങിയവർ പരിസ്ഥിതി ദിന സന്ദേശം നൽകി അധ്യാപകരായ മഞ്ജുശ്രീ പി.പി. ജയ എസ് നായർ, സോണിയ ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments