Latest News
Loading...

കടയത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം



പാലാ പൊൻകുന്നം റോഡിൽ കടയത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. 
പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ ( 41 ) തുഷാര കല ( 39 ) സ്വാതിക് ( 9 ) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന ( 56 ) ആഷിക് ( 29 ) ജഗദിഷ് മേഘ ( 4 ) മെസ്ബിൻ ( ഒരു വയസ് ) മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരുക്കേറ്റത് .  വൈകിട്ട് 4.15 ലോടെ ആയിരുന്നു അപകടം. 



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments