തീക്കോയി അങ്ങാടിക്കൽ റോസമ്മ ജോസഫ് (98) അന്തരിച്ചു. തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: ജോർജ്, സിസ്റ്റർ ഡെന്നീസ് (എസ്.എം.എസ്), സിസ്റ്റർ മേരി ജോസഫ് (എസ്.സി.ജെ.എം), ജോസ്, മാത്യു, സെബാസ്റ്റ്യൻ.
മരുമക്കൾ: വത്സമ്മ പ്ലാത്തോട്ടം അന്തിനാട്, ആലിസ് മൂങ്ങാമാക്കൽ തോപ്രാംകുടി, റോസ്‌ലിൻ നമ്പുടാകം തലനാട്, ലിസമ്മ കല്ലുപുരക്കാത്ത് മൂന്നിലവ്. സംസ്‌കാരം (18) തിങ്കളാഴ്ച 11.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments