Latest News
Loading...

പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു



പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിജയം. 414290 പേര്‍ പരീക്ഷയെഴുതിയതില്‍ 410456 ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30514 പേര്‍ ഫുള്‍ എപ്ലസ് നേടി. 210727 ആണ്‍കുട്ടികളില്‍ 280474 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 203663 പെണ്‍കുട്ടികളില്‍ 210982 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 


.20771 പെണ്‍കുട്ടികളും 9743 ആണ്‍കുട്ടികളും ഫുള്‍ എപ്ലസ് നേടി. പരീക്ഷാഫലം ഡിജിലോക്കറിലും വെബ്‌സൈറ്റിലും വാട്‌സ്ആപിലും ലഭിക്കും. പത്തനംതിട്ട ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയത്. വിദ്യാഭ്യാസ ജില്ല കുട്ടനാട്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ ഫുള്‍ പ്ലെസ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments