Latest News
Loading...

.അപകടത്തിൽ അരുവിത്തുറ സ്വദേശി മരിച്ചു




മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്യു ( 95) ആണ് മരിച്ചത്. പരുക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബിന്ദു റോയി ( 52 ) റോയി മാത്യു (47) പ്രിയ റോയി ( 17 ) ശ്രിയ റോയി ( 15 ) എന്നിവർക്കാണ് പരുക്കേറ്റത് . ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. മണിമലയിലുള്ള ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments