Latest News
Loading...

പാലായിൽ സംഘർഷം



പാലായിൽ ജോസ് കെ മാണിയുടെ വീടിനു മുൻപിൽ സംഘർഷം. മോൻസ് ജോസഫിന്റെ വിജയ ആഹ്ലാദ പ്രകടനം ജോസ് കെ മാണിയുടെ വീടിന് സമീപത്ത് എത്തിയപ്പോൾ കേരള കോൺഗ്രസ് (എം) പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരുടെ കാറിന്റെ ചില്ല് തകർന്നു. പോലീസ് സന്നാഹം സ്ഥലത്തെത്തി.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments