Latest News
Loading...

വാഗമണ്‍ റൂട്ടില്‍ വാഹനാപകടം

പ്രതീകാത്മക ചിത്രം 


ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ വാഹനാപകടം. തീക്കോയി വെള്ളികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. 



അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ ക്യാബിനിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 


ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സന്നദ്ധസേനയായെ നന്‍മക്കൂട്ടം പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 3 പേര്‍ക്ക് സാരമായ പരിക്കേറ്റെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments