Latest News
Loading...

കുഴഞ്ഞുവീണ് മരിച്ചു.



അരുവിത്തുറ പള്ളിയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യു ആണ് കുഴഞ്ഞു വീണ് മരിച്ചത്. പള്ളിയുടെ മുൻപിൽ കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. പ്രാഥമിക നടപടികൾക്ക് വിശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments