Latest News
Loading...

പിക്കപ്പ് നിയന്ത്രണം വിട്ട് അപകടം




ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ തിടനാടിന് സമീപം പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഇടനാട് പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇടിയേറ്റ് കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു. ഡ്രൈവറെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും ചേർന്ന് ഒടിഞ്ഞ പോസ്റ്റ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments