Latest News
Loading...

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം.



പാലാ:- യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ജംഗ്ഷനിലുള്ള മനാസ് ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മാണി സി. കാപ്പൻ , മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു, കുര്യാക്കോസ് പടവൻ, ബിജു പുന്ന ത്താനം , പ്രഫ.സതീശ് ചൊള്ളാനി , ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, ജോസ് വേരനാനി, എന്നിവർ സന്നിഹിതരായിരുന്നു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments