എസ്എൻഡിപി യോഗം ശാഖ നമ്പർ 5950 കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിലെ മേടചതയ മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം
എസ്എൻഡിപിയോഗം മീനിച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് പൂഞ്ഞാർ 108-ാംനമ്പർ ശാഖ മാനേജിംഗ് കമ്മിറ്റിയംഗം സനൽ മോഹനന് നൽകി നിർവഹിച്ചു. ശാഖ വൈസ് പ്രസിഡൻറ് മോഹനൻ എ.ആർ, ശാഖ സെക്രട്ടറി ഷിബൻ എം.ആർ, ശാഖ കമ്മിറ്റി അംഗം രാജേഷ് എ.ആർ ശാഖാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments