തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അവതരിപ്പിച്ചു. പ്രസിഡന്റ് ജോമി ബെന്നി ആമുഖ പ്രസംഗം നടത്തി. 191961258 രൂപ വരവും 171563500 രൂപ ചിലവും 20397758 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ഉല്പാദന മേഖലയ്ക്ക് 5677900 രൂപയും സേവന മേഖലയ്ക്ക് 27420721 രൂപയും പശ്ചാത്തല മേഖലയ്ക്ക് 15699000 രൂപയും നീക്കി വച്ചിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments