തീക്കോയി പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണായി സുഷമ രവി പുലിയെള്ളുംപുറത്ത് തെരഞ്ഞെടുക്കപ്പെട്ടു. തീക്കോയി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മൈത്രി കുടുംബശ്രീ അംഗമാണ്. കുടുംബശ്രീയുടെ പ്രാരംഭഘട്ടം മുതല്‍ പ്രവര്‍ത്തനരംഗത്തുള്ളയാലാണ് സുഷമ. കുടുംബശ്രീ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഡിഎസ് പ്രസിഡന്റ്, സെക്രട്ടരി പദങ്ങളും സുഷമ വഹിച്ചിട്ടുണ്ട്. 2009-2010 കാലഘട്ടത്തില്‍ സിഎസ് മെംബറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments