Latest News
Loading...

അനിശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരം 9 ദിവസം പിന്നിട്ടു



മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചാം തീയതി കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ കര്‍ഷക സ്വരാജ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി  ഈരാറ്റുപേട്ടയില്‍ പ്രമുഖ കര്‍ഷക നേതാവ് സണ്ണി പൈകട അനുഷ്ഠിച്ചുവരുന്ന അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടരുന്നു.  സമരത്തിന് ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നതായി സമരാനുകൂലികള്‍ പറയുന്നു. നാനാതുറയില്‍പ്പെട്ട നിരവധി ആളുകള്‍ ആണ് ഇതിനോടകം സമരപന്തല്‍ സന്ദര്‍ശിച്ചത്. സണ്ണി പൈകടയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്നാണ് ആവശ്യമുയരുന്നത്. 



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments