Latest News
Loading...

പാലാ സെന്റ് തോമസ് കോളേജ് ടീം വിജയികളായി



പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വച്ചുനടന്ന അഖിലകേരളാ ഇന്റര്‍ കോളിജീയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ പാലാ സെന്റ് തോമസ് കോളേജ് ടീം വിജയികളായി. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം തലവന്‍ ഡോ. ആശിഷ് ജോസഫ്, കോച്ച് ശ്രീ. ജോബി തോമസ് എന്നിവര്‍ ടീം അംഗങ്ങളെ അനുമോദിച്ചു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments