പുലിയന്നൂർ സെറാഫിക്ക് ഭവനാംഗമായ സി.റോസ് മരിയ നിര്യാതയായി. ഇന്ന് വൈകുന്നേരം 6 മണിക്ക് സിസ്റ്ററിന്റെ ഭൗതിക ശരീരം സെറാഫിക് മഠം ചപ്പലിൽ കൊണ്ടു വരുന്നതും , 11-2-2026 ബുധൻ രാവിലെ 10 മണിക്ക് പരിശുദ്ധ കുർബാനയോടു കൂടി മൃത സംസ്ക്കാര കർമ്മങ്ങൾ ആരംഭിക്കുന്നതും, അതെ തുടർന്ന് അരുണാപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ് കരിക്കുന്നതുമാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments