Latest News
Loading...

എസ്. എം. വൈ. എം പാലാ രൂപത മറുപടി ബുള്ളറ്റിൻ പ്രകാശനം ചെയ്തു.



എസ്. എം. വൈ. എം പാലാ രൂപതയുടെ ഓൺലൈൻ ബുള്ളറ്റിൻ 'മറുപടി' പാലാ രൂപത വികാരി ജനറൽ വെരി റവ ഫാ സെബാസ്റ്റ്യൻ വേത്താനത്ത് പ്രകാശനം ചെയ്യ്തു. രൂപത തലത്തിലുള്ള സുപ്രധാനമായ പ്രവർത്തനങ്ങളും, ഇരുപത് ഫൊറോനകളിലെ പ്രവർത്തനങ്ങളുമുൾക്കൊള്ളിച്ചുകൊണ്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാഗസിനാണ് 'മറുപടി '. 


എസ്. എം. വൈ. എം പാലാ രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി,സിസ്റ്റർ ആനിമേറ്റർ സി.ആൻസ് എസ്. എച്ച്, എസ്. എം. വൈ. എം. രൂപത പ്രസിഡന്റ്‌ മിജോ ജോയി കുന്നത്താനിയിൽ, ജനറൽ സെക്രട്ടറി സോനാ മാത്യു,വൈസ് പ്രസിഡന്റ് എബിൻ തോമസ്,ട്രഷറർ ജോസ് ചാൾസ് കാരയ്ക്കാട്ട് എന്നിവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments